Health
ടോയ്ലറ്റില് ഫോണ്‍ ഉപയോഗിക്കാറുണ്ടോ; ഈ രോഗത്തെ കരുതിയിരുന്നോളൂ…
ടോയ്ലറ്റില് പോകുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം ശീലക്കാര്‍ക്ക് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടുതല്‍ സമയം ടോയ്ലറ്റില് ചെലവഴിക്കുന്നത് മലദ്വാരത്തിന്റെ ഭിത്തികളില്‍...