Latest News
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന് അറസ്റ്റില്‍
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന് അറസ്റ്റില്‍. എറിക് ടര്‍ണര്‍ എന്ന 42 കാരനാണ് അറസ്റ്റിലായത്. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ടാണ് കഴിഞ്ഞദിവസം വെടിയേറ്റു...