Latest News
ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ഭീകരര്‍ക്കു നല്കുന്ന പിന്തുണ അവസാനിപ്പിക്കണം; പാക്കിസ്ഥാനോട് യുഎസ്
വാഷിങ്ടണ്‍: ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭീകരര്‍ക്കു നല്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് യുഎസ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള പ്രധാനതടസ്സമെന്നു ദക്ഷിണ,...