Football
കവാനിക്ക് പിന്നാലെ സുവാരസും; പരിക്കില്‍ വലഞ്ഞ് ഉറുഗ്വായ്
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വായ്ക്ക് തലവേദനയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. എഡിസണ് കവാനിക്ക് പിന്നാലെ സ്ട്രൈക്കര്‍ ലൂയി സുവാരസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് ഭേദമായില്ലെങ്കില്‍...