Kerala
റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വച്ചേക്കും
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു. കേന്ദ്ര ഗവണ്മെന്റും രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി കുറച്ച് കാലമായി നടക്കുന്ന ശീതപോരിന്റെ പരിണിത ഫലമായാണ്...