മുറിച്ചുമാറ്റിയ കാല് അയാളുടെ തന്നെ തലയ്്ക്ക് താങ്ങായിവെച്ച് മധ്യപ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. തലയിണ കിട്ടാത്തതിനാലാണ് രണ്ടുമണിക്കൂറോളം മുറിച്ചു മാറ്റിയ കാല് ഉപയോഗിച്ച് രോഗിയുടെ തല ഉയര്ത്തിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഭാരതത്തിന്റെ ചരിത്രത്തില്‍ മുഗളന്മാര്ക്ക് സ്ഥാനമില്ലെന്ന് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും മുഗള്‍ വംശജരെ പൂര്‍വികരായി കാണാന്‍ കഴിയില്ലെന്നും ദിനേശ് ശര്‍മ്മ...