Breaking News
പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി സെംഗാറിന്റെ ചിത്രവും;പത്ര പരസ്യം വിവാദത്തില്‍
ഉത്തർപ്രദേശ്: ഉന്നാവ് കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാറിന്റെ ചിത്രമുള്ള പത്രപരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഒരു ഹിന്ദി പ്രാദേശിക പത്രത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശമടങ്ങുന്ന...