Latest News
സാറൊന്നും ഇങ്ങോട്ടു പറയണ്ട,കേന്ദ്രമന്ത്രിക്ക് മുന്നിൽ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി കുടുംബം
തിരുവനന്തപുരം:സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിരോധയാത്രയ്ക്കിടെ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ സിപിഎം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് ഭൂമി വിട്ടുനല്‍കുമെന്ന് കോര്പറേഷന് കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി സംഘത്തിനെതിരെ...