Home app
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം ഒരുങ്ങുന്നു ; തയ്യാറാക്കുന്നത് കുടുംബശ്രീ
സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും യൂണിഫോം തയ്യാറാകുന്നു. ഭാഗ്യക്കുറി വകുപ്പിന്റേതാണ് തീരുമാനം. യൂണിഫോം ധരിച്ചു മാത്രമെ ഇനി ഭാഗ്യക്കുറി വില്‍ക്കാവൂ. ഓണത്തോടെ യുണിഫോം നിലവില്‍ വരും. ഭാഗ്യക്കുറി ക്ഷേമ...