Business
യുഎഇ എക്സ്ചേഞ്ച് പേര് മാറി യുണിമണിയാവുന്നു
സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മലയാളിയുടെ പ്രത്യേകിച്ച് പ്രവാസി മലയാളിയുടെ ഓര്‍മയില്‍ ചിരപ്രതിഷ്ഠ നേടിയ യുഎഇ എക്സ്ചേഞ്ച് ഇനി മുതല്‍ യുണിമണി എന്ന പുതിയ പേരിലാവും അറിയപ്പെടുക. യുഎഇ എക്സ്ചേഞ്ച് ഉള്‍പ്പെടെ...