Latest News
45 വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്നത് ഏറ്റവും വലിയ തൊഴിലില്ലായ്മ
ന്യൂഡല്‍ഹി: കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഇന്ത്യ നേരിടുന്നത് ഏറ്റവും ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയെന്ന് സര്‍വ്വേ ഫലം. രാജ്യത്തെ തൊഴില്‍ശക്തി സംബന്ധിച്ചു നടത്തിയ സര്‍വേയിലാണു 2017-18 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.1%...