Entertainment
ആരാധകര്‍ക്കിടയില്‍ തരംഗമായി ഉണ്ട ഹെയര്‍ സ്റ്റൈല്‍; വീഡിയോ വൈറല്‍
മമ്മൂട്ടി- ഖാലിദ് റഹമാന് ചിത്രം ഉണ്ടയുടെ സ്റ്റൈലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ഒരു മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോള്‍ ‘മമ്മൂക്ക, ഉണ്ട’ എന്നീ വാക്കുകള്‍ ഹെയര്‍ സ്റ്റൈലില്‍ ഉള്‍പ്പെടുത്തിയത്. ടിക് ടോക്കിലാണ്...