Kerala
യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി
യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി. മൂന്നുമാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.യുഎഇ താമസ കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം...