Cricket
ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയില്‍; കൗമാരക്രിക്കറ്റില് നാലാം കിരീടം
ഓവല്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നാലാം കിരീടവുമായി ടീം ഇന്ത്യ. അണ്ടര്‍-19 കിരീടം നാലുതവണ നാട്ടിലെത്തിച്ച ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. കരുത്തരായ ഓസ്ട്രേലിയയെ എട്ട്...