Entertainment
പെണ്‍കടുവയ്ക്ക് വേണ്ടി ആണ്‍കടുവകള്‍ തമ്മില്‍ യുദ്ധം; അടി തുടങ്ങുമ്പോള്‍ നൈസായി മുങ്ങുന്ന പെണ്‍കടുവ; വീഡിയോ
ജയ്പൂര്‍: ഒരു പെണ്‍കടുവയ്ക്കു വേണ്ടി രണ്ട് ആണ്‍കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രാജസ്ഥാനിലെ റാന്തംബോര്‍ നാഷണല്‍ പാര്‍ക്കിലെ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ ഐ.എഫ്.എസ് ഓഫീസര്‍ പ്രവീണ്‍...