Breaking News
റാഞ്ചി വെടിവയ്പിൽ രണ്ടുപേര്‍ മരിച്ചു
റാഞ്ചി: നബി വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പിൽ രണ്ടുപേര്‍ മരിച്ചു.പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവയ്പിൽ പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. വെടിവയ്പിൽ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 11...