Latest News
മോഡലിൻ്റെ തലമുടി വെട്ടി കുളമാക്കി,യുവതിക്ക് രണ്ട് കോടി രൂപ നൽകണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ
ന്യൂഡല്‍ഹി: മോഡലിന് തലമുടി വെട്ടിക്കൊടുത്തതില് വന്ന പാളിച്ച മൂലമുണ്ടായ നഷ്ടം നികത്താന്‍ ആഡംബര ഹോട്ടലിന് കോടികളുടെ പിഴ ശിക്ഷ.ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഹോട്ടലിന് രണ്ട് കോടി രൂപയുടെ...