Breaking News
ഇന്ത്യക്ക് വൻ തോൽവി, ലോകകപ്പിൽ പാകിസ്ഥാനോട് തോൽക്കുന്നത് ഇതാദ്യം
ദുബായ്:ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ...