തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സ് നേടി.
തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-20 യില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. സഞ്ജു സാംസണ് കളിയിക്കില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.
ഹൈദരാബാദ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ മറികടന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 50...
സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസീസ് ബാറ്റിംഗ് ആരംഭിച്ച് കളി പുരോഗമിക്കുമ്പോള്‍ 2.12ന് 77/3 എന്ന നിലയിലാണ്. മത്സരം...
ബ്രിസ്ബെയ്ന്‍:ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ന് ഉച്ചയോടെ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഓസീസ് പര്യടനത്തിലെ ആദ്യ മസ്തരത്തില്‍ ആതിഥേയര്‍ക്കെതിരേ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 159...
ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20 മല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവാഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴ പെയ്യുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു...