Kerala
45കാരന്റെ മുഖത്തെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ 12 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
കൊച്ചി: നാല്പ്പത്തഞ്ച്കാരന്റെ താടിയെല്ലില്‍ ഉണ്ടായ 5 കിലോഗ്രാം ഭാരമുളള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. പാലക്കാട് സ്വദേശിയായ...