Latest News
നാശത്തിന്റെ പ്രവാചകന്മാര് പറയുന്നത് കേള്‍ക്കരുത്; കാലാവസ്ഥാ പ്രവര്‍ത്തകരെ പരിഹസിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ആഗോളതാപനത്തിനെ ചെറുക്കാന്‍ പോരാടുന്നവരെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നാശത്തിന്റെ പ്രവാചകന്മാര് പറയുന്നത് കേള്‍ക്കരുത്. ഇത് ശുഭാപ്തി വിശ്വാസത്തിനുള്ള സമയമാണ്, അശുഭാപ്തിവിശ്വാസത്തിനുള്ളതല്ല. പരിസ്ഥിതിയില്‍...