Kozhikode
വിലക്കുറവുമായി ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്
കോഴിക്കോട്: അധ്യയനവർഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് ആരംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റ് തുറന്ന് കൺസ്യൂമർ ഫെഡ്...