Thiruvananthapuram
തിരുവനന്തപുരം സമ്പൂർണ്ണ ഓണ്‍ലൈന്‍ പഠന സൗകര്യമുള്ള നഗരസഭയാകുന്നു,പ്രഖ്യാപനം ജുലൈ 31ന്
തിരുവനന്തപുരം: ജൂലൈ 31ന് തിരുവനന്തപുരത്തെ സമ്പൂർണ്ണ ഓണ്‍ലൈന്‍ പഠന സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി...