Kerala
കെ ശ്രീകുമാര്‍ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍
തിരുവനന്തപുരം: എല്‍ഡിഎഫിലെ കെ ശ്രീകുമാറിനെ തിരുവനന്തപുരം കോര്പ്പറേഷന് മേയറായി തിരഞ്ഞെടുത്തു. ഇന്നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് ശ്രീകുമാറിനെ തെരഞ്ഞെടുത്തത്. ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറാണ് ശ്രീകുമാര്‍. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി...