മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ഇപ്പോഴിതാ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാവുന്നത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ...
സിനിമ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് അവധിയാഘോഷത്തിലാണ് നടി ഇപ്പോള്‍. മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്
നിവിന്‍പോളി, തെന്നിന്ത്യന്‍ താരസുന്ദരി തൃഷ, ശ്യാമപ്രസാദ് എന്നീ മൂന്ന് പ്രതിഭകളുടെ കൂടിച്ചേരലാണ് ഹെയ് ജൂഡ്. ലളിതമായൊരു പ്രണയകഥയാണ് ജൂഡ് എന്ന് സംവിധായകന് പറഞ്ഞിരുന്നെങ്കിലും പ്രണയത്തേക്കാളുപരി മറ്റ് പലതുമാണ് ചിത്രം നല്‍കുന്നത്....