Breaking News
പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ;നിയന്ത്രണങ്ങൾ കടുപ്പിച്ച് മലപ്പുറം
പൊന്നാനി:കൊവിഡ് ബാധയുടെ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. എടപ്പാളിൽ 1500 പേരെ റാന്‍ഡം പരിശോധനക്ക് വിധേയരാക്കുമെന്ന്...