ആര്‍സിസിയില്‍ ചികിത്സക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയില്‍ ആര്‍സിസിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആര്‍സിസിയില്‍ ചികിത്സക്കിടെ ഒമ്പതുവയസുകാരിക്ക്...
തിരുവന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരിക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധയുണ്ടായ സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആര്‍സിസി ആഭ്യന്തര വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രക്തദാനം നല്കാന്...