Entertainment
ട്രീ ചലഞ്ച് ഏറ്റെടുത്ത് സായി പല്ലവി; മരം നടുന്ന ചിത്രം വൈറല്‍
നടി സായിപല്ലവിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യമാണ് താരം...