Home app
യുവതിയും യുവാവും മദ്യപിച്ച് വഴക്കുകൂടി ; പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍
മദ്യപിച്ച് പൊതുനിരത്തില്‍ വഴക്കുകൂടിയ യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണംതട്ടുന്ന വന്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. മംഗളൂരു സിറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെ കങ്കനാടിയിലെ...