Kerala
ചൂളംവിളിക്ക് ശബ്ദംകൂടും; തീവണ്ടി എന്‍ജിനുകളില്‍ ഹോണിന്റെ തീവ്രത കൂട്ടി
കണ്ണൂര്‍: തീവണ്ടിയുടെ ചൂളംവിളിക്ക് ശബ്ദംകൂടും. പുതിയ വൈദ്യുതി, ഡീസല്‍ എന്‍ജിനുകളില്‍ ഹോണിന്റെ ശബ്ദതീവ്രത കൂട്ടി. പഴയ എന്‍ജിനിലെ തീവ്രത 90-95 ഡെസിബെല്‍ ആയിരുന്നു. ഇപ്പോഴത് 115-125 ഡെസിബെല്ലാക്കി. പുതിയ വൈദ്യുതി എന്‍ജിനുകളായ...