തൃശൂര്‍: എറണാകുളം-വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി. കോയന്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂര്‍-കണ്ണൂര്‍...
കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്നും തീവണ്ടികള്‍ റദ്ദാക്കി. റദ്ദാക്കിയ തീവണ്ടികള്‍ 1. 19261 കൊച്ചുവേളി – പോര്‍ബന്തര്‍ എക്സ്പ്രസ് (25.08.19) റദ്ദാക്കി2. 19578 ജാംനഗര്‍ – തിരുനല്‍വേലി എക്സ്പ്രസ് (24.08.19)...
ഷൊര്‍ണൂര്‍- കോഴിക്കോട് റെയില്‍ പാതയിലെ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. ട്രെയിനുകള്‍ ഓടിത്തുടങ്ങി.
തിരുവനന്തുപരം: ശക്തമായ മഴയെത്തുടര്‍ന്ന് തടസപ്പെട്ട സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഭാഗികമായിപുനസ്ഥാപിച്ചു. പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ് സര്‍വ്വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചു....
കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്ക്കും. നാളെ കോട്ടയം വഴി കടന്നു പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍...
മേട്ടുപ്പാളയം: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടി യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപാളയത്തില്നിന്ന് പുറപ്പെട്ട തീവണ്ടിയാണ് വഴിയില്‍ കുടുങ്ങിയത്. മേട്ടുപാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകെ അഡര്‍ലി സ്റ്റേഷന്...
എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകള്‍: 16305...