Home app
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം: കേരളത്തില്‍നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം കേരളത്തില്‍നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി എക്സ്പ്രസ്, 30ന് രാവിലെ ആറിന് പുറപ്പെടേണ്ട ഗുവാഹത്തി- തിരുവനന്തപുരം...