Breaking News
രോഗിയുമായി പോയ ആംബുലന്‍സിനു വഴി കൊടുക്കാതെ ടിപ്പര്‍ലോറിയുടെ അഭ്യാസം/video
ചേര്‍ത്തല: ഗതാഗത നിയമലംഘനങ്ങള്‍ക് കനത്ത പിഴ ഏര്‍പ്പെടുത്തിയിട്ടും അതൊന്നും കൂസാതെ ചിലര്‍ റോഡില്‍ വിലസുന്നു. ഇത്തവണ ഗുരുതരാവസ്ഥയിലുള്ള രോഗിയെയും കൊണ്ട് എറണാകുളത്തേക്കു തിരിച്ച ആംബുലന്‍സിനു മുന്നിലാണ് ടിപ്പര്‍ ലോറി വഴിതടസമായത്....