തിരുവനന്തപുരം:ക്രൈം ബ്രാഞ്ച് മേധാവിയായ ടോമിന് ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി റാങ്കിലേക്ക് സ്ഥാനകയറ്റം നല്കി. 1986 ബാച്ചിലെ റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31 ന്...
കെഎസ്ആര്‍ടിസി യൂണിയന് നേതാക്കളുമായി എംഡി ടോമിന് ജെ.തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സമരം തുടങ്ങും. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന്...
പത്തനംതിട്ട: നിലക്കല്‍ പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല നിരീക്ഷക സമിതി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിലയ്ക്കല്‍...
ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്ത് കെ.എസ്.ആര്.ടി.സി ചാര്‍ജ്ജ് വര്‍ധിപ്പിക്കില്ലെന്ന് എം.ഡി. ടോമിന് ജെ. തച്ചങ്കരി. ഓരോ മിനിട്ട് ഇടവിട്ട് നിലക്കലില്‍ നിന്ന് കെ.എസ്.ആര്.ടി സി സര്‍വ്വീസ് നടത്തുമെന്നും വി.ഐ പികള്‍ക്ക്...