Breaking News
ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ നാളെയും അവധി,മഴക്കെടുതിയിൽ മരണം
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുട രുന്നു. മഴക്കെടുതിയിൽ ഇതുവരെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിൻറെ ഭിത്തി ഇടിഞ്ഞുവീണ് ആണ് ഒരാൾ മരിച്ചത്. തിരുവള്ളൂർ സ്വദേശി രാജാ...