Kerala
ഗള്‍ഫ് മലയാളികള്‍ക്ക് ഓണവും പെരുന്നാളും നാട്ടിലാഘോഷിക്കണമെങ്കില് വലിയ വില കൊടുക്കേണ്ടി വരും !
ഈ ഓണക്കാലത്ത് ഗള്‍ഫ് മലയാളികള്‍ക്ക് നാട്ടിലേക്കെത്തെണമെങ്കില് വലിയ വില കൊടുക്കേണ്ടി വരും. ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാന കമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് മൂന്നിരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഓണവും പെരുന്നാളും നാട്ടില്‍...