കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസ്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരവുമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍...
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേയും കേസെടുക്കാന്‍ ചെങ്ങന്നുര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഇവര്‍...
ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. പാര്‍ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപിയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേരുന്ന നിര്‍വാഹക സമിതിയി...