Film News
ആക്ഷനും ഹൊററുമായി ഞെട്ടിച്ച് തുംബാദിന്റെ ട്രെയിലര്‍
ജിജ്ഞാസ ജനിപ്പിക്കുന്ന കിടിലന്‍ പോസ്റ്ററുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തുംബാദിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാങ്കല്പ്പികതയും ആക്ഷനും കോര്‍ത്തിണക്കിയിരിക്കുന്ന ട്രെയിലര്‍ ഏറെ ത്രസിപ്പിക്കുന്ന ഒന്നാണ്. തുംബാദ് എന്ന നിഗൂഡത നിറഞ്ഞ് സ്ഥലത്തെ...