Ernakulam
തൃപ്പൂണിത്തുറ അത്താഘോഷം: കലാ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു
കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷത്തിന്റെ ഭാഗമായി നടന്ന നിശ്ചല ദൃശ്യം ഉൾപ്പെടെയുള്ള കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. കൂത്തമ്പലത്തിൽ വച്ച് നഗരസഭാധ്യക്ഷ രമ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന...