ത്രിപുര: ത്രിപുരയില്‍ കനത്ത മഴയിലും കാറ്റിലും 739 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്....
നിമിഷ മോഹനന് ത്രിപുരയിലെ കാല് നൂറ്റാണ്ട് കാലം നീണ്ട ഇടത് ഭരണത്തിനാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തോടെ അവസാനമാകുന്നത്. 1993ല്‍ അധികാരത്തിലേറിയ ദശരഥ ദേബും 1998ല്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാറും...
തൃപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ നേട്ടം മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നത് ബിജെപിയാണ്. പണം വാരിയെറിഞ്ഞും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നും കേന്ദ്രഭരണത്തിന്റെ...
ചെങ്കോട്ടയ്ക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തി തൃപുരയില്‍ ബിജെപി അധികാരത്തിലേക്ക്. നീണ്ട 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭരണത്തിനാണ് ഇതോടെ തൃപുരയില്‍ അന്ത്യമായിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 1.54...
പുതിയതായി ബിജെപി രൂപീകരിക്കുന്ന തൃപുര മന്ത്രി സഭയില്‍ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബിനെ തെരഞ്ഞെടുക്കാന്‍ സാധ്യതയേറി. യാതൊരു സ്വാധീനവുമില്ലാതിരുന്ന തൃപുരയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതില്‍ ബിപ്ലബ് ദേബിന്റെ സംഘടനാ വൈഭവമാണ് പ്രധാന...