Breaking News
ഭീഷണിയുണ്ട്; പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തില്‍: ലൂസി കളപ്പുര
കല്‍പ്പറ്റ: പുസ്തകം പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സി. ലൂസി കളപ്പുര. തനിക്കെതിരായ പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തിലാണ്. ഒരു കൂട്ടം ആളുകള്‍ പ്രകടനത്തിനെത്തി. പ്രതിഷേധക്കാര്‍ അസഭ്യം പറഞ്ഞതായും ലൂസി കളപ്പുര...