Kerala
കേരളത്തിന് നിരാശയാണ് ഈ ബജറ്റ് നല്‍കിയത്:തോമസ് ഐസക്
തിരുവനന്തപുരം: സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ അപര്യാപ്തമായ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നിരാശയാണ് ബജറ്റ് നല്‍കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റാണെന്നും ഇത്...