Kerala
കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം: തോമസ് ചാഴിക്കാടന്
കോട്ടയം: കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്. കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും നേരിലും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചാഴിക്കാടന്...