Home app
മരുന്ന് മാറി നല്കി : രോഗി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരുന്ന് മാറിക്കൊടുത്തതിനെ തുടര്‍ന്നു രോഗി ഗുരുതരാവസ്ഥയില്‍. നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ രോഗിക്കാണ് മരുന്ന് മാറി നല്‍കിയത്. സംഭവത്തെ തുടര്‍ന്നു നഴ്സിനെ സസ്പെന്‍ഡു ചെയ്തു....