കാലടി ; തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീമഹാദേവന്റെ തിരുവുത്സവത്തിനു കൊടിയേറി. ബ്രഹ്മകലശാഭിഷേകത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം തന്ത്രി കെ.പി.സി. കൃഷ്ണന് ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. പഞ്ചാക്ഷരീമന്ത്രജപവുമായി നൂറു കണക്കിനു ഭക്തര്‍ സാക്ഷിയായി....
കാലടി : തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഖിലകേരള തിരുവാതിര മത്സരം അരങ്ങേറി. ‘തിരുവാതിരോത്സവം 2018’ എന്ന പേരില്‍ നടന്ന മത്സരം ഞായറാഴ്ച രാവിലെ ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര ട്രസ്റ്റ്...