Breaking News
മകള്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്; ചിത്രങ്ങള്‍
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുപ്പതിയിലെത്തിയ താരം ഇന്ന് രാവിലെയാണ് മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയത്.ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് സ്വീകരണം...