Business
കാഴ്ചപരിമിതര്‍ക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന് സംഘടിപ്പിച്ച തിളക്കം- 5 തൃശ്ശൂരില്‍ അരങ്ങേറി
തൃശ്ശൂർ:കാഴ്ചപരിമിതര്‍ക്ക് കൈതാങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷന് വര്‍ഷംതോറും നടത്തിവരുന്ന ‘തിളക്കം-5’ പരിപാടി തൃശ്ശൂരില്‍ വെച്ച് നടന്നു. ആലപ്പുഴ, പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ വെച്ച് നടന്ന പരിപാടിയുടെ തുടര്‍ച്ചയായി, തൃശ്ശൂര്‍ റൗണ്ട് ഈസ്റ്റിലുള്ള...