Breaking News
തെലങ്കാന കേസ് സുപ്രീംകോടതിയില്‍; പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം; ജനങ്ങള്‍ക്ക് സത്യം അറിയണമെന്ന് കോടതി
തെലങ്കാന കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കേസിലെ പ്രതികള്‍ മുമ്പ് ഏതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയത് ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന് തെലങ്കാന സര്‍ക്കാര്‍....