Kerala
തേജസ് പത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തേജസ് ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്ത് മാനേജ്മെന്റ് അറിയിച്ചു. കേന്ദ്ര സംസ്ഥാന...