Kerala
സിനിമ കാണുന്നതിനിടെ കുട്ടി കരഞ്ഞു; ക്ഷുഭിതരായ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു
പത്തനംതിട്ട: സിനിമ കാണുന്നതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതരായ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നഗരത്തിലെ തീയ്യേറ്ററില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ നാല് പേര് പോലീസ് പിടിയിലായി. കൊല്ലം...